പൊൻകുന്നം : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസിൽ കഴിഞ്ഞ ഡിസംബറിൽ കെ.ടെറ്റ് പരീക്ഷ എഴുതി ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലായ് മുതൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ നടത്തും. കാറ്റഗറി രണ്ട് ജൂലായ് അഞ്ച്, കാറ്റഗറി മൂന്ന് ജൂലായ് ആറ്, കാറ്റഗറി ഒന്ന്, നാല് ജൂലായ് ഏഴ് എന്നീ ക്രമത്തിൽ രാവിലെ 10നും 4.30 നും ഇടയിലാണ് പരിശോധന.