kob-tresai

പൊൻകുന്നം : മഞ്ഞപ്പള്ളിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. പന്ന്യാംമാക്കൽ കുടുംബാംഗം. മക്കൾ : ബാബു, ബേബി, ലാലിച്ചൻ. മരുമക്കൾ : ലിസമ്മ, മേരി, ജാൻസി. സംസ്‌കാരം ഇന്ന് 10 ന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ.