ഇളങ്ങുളം : 274ാം നമ്പർ എൻ.എസ്.എസ് കരയോഗം കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ചികിത്സാസഹായ പദ്ധതി നടപ്പാക്കി. സ്ഥിരമായി മരുന്നുകഴിക്കുന്നവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ വീടുകളിലെത്തിച്ചു. പ്രസിഡന്റ് കെ.എൻ.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.