കോട്ടയം : മാളവടമ പരാരത്ത് വീട്ടിൽ സർവ്വോത്തമ മല്ലൻ (82) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ : പി.എസ്. വേണുഗോപാൽ, പി.എസ്.ശ്രീകുമാർ മല്ലൻ (കുവൈറ്റ്), വനജ (തിരുവനന്തപുരം). മരുമക്കൾ : മായ, വെങ്കിടേഷ്, ഷേണായി. സംസ്‌കാരം നടത്തി.