ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആദ്യകാല ബസ് സർവീസ് ഉടമ (കോഹിന്നൂർ മോട്ടേഴ്‌സ്) ഹസൻ കുഞ്ഞിന്റെ ഭാര്യ സഫിയ ഹസൻ (സെൻട്രൽ ജംഗ്ഷൻ പമ്പ് ഉടമ, 87) നിര്യാതയായി. കബറടക്കം നടത്തി. മകൻ: ഷാജി.