ചങ്ങനാശേരി: നേർച്ചപ്പാറ വലിയവീട്ടിൽ വി.കെ മായിൻകുട്ടി (70) നിര്യാതനായി. ഖബറടക്കം നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉണക്ക മീൻ വ്യാപാരിയായിരുന്നു.