നെച്ചിപ്പുഴൂർ : കൊന്നയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (97) നിര്യാതയായി. നെല്ലാപ്പാറ തകരപ്പറമ്പിൽ കുടുംബാംഗം. മക്കൾ : സുമതി, കുമാരൻ (റിട്ട. പോസ്റ്റ് മാസ്റ്റർ നെച്ചിപ്പുഴൂർ) ,തങ്കമണി, ശാന്ത, പരേതനായ ശശിധരൻ (റിട്ട ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ. പാലാ), മോഹനൻ ,ഷാജിമോൻ (കെ എസ് ഇ ബി പൊൻകുന്നം).മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ (പൂഞ്ഞാർ ) , വത്സമ്മ (റിട്ട. ടീച്ചർ എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട), രഘു (ചക്കാമ്പുഴ) ,സുകുമാരൻ (അടിവാരം) ,സുമതി , ജയ, സിന്ധു. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.