കട്ടപ്പന: അക്കുളങ്ങര പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ(76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധ വിജയൻ(മഹിള മോർച്ച പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ചിയാർ), ഗീത ചന്ദ്രശേഖരൻ, ഷീല ജോയി, അനിൽകുമാർ (യുവമോർച്ച മുൻ ഇടുക്കി ജില്ലാ ട്രഷറർ), സുനിൽകുമാർ. മരുമക്കൾ: വിജയൻ നായർ, ചന്ദ്രശേഖരൻപിള്ള, ജോയി, ഷൈലജ അനിൽ, സ്മിത സുനിൽ.