എരുമേലി : കരിങ്കല്ലുമുഴി ചിറയ്ക്കൽപറമ്പിൽ ചെല്ലപ്പൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മണി. മക്കൾ : രഘു,സാബു, ഉഷ, പരേതയായ രമ. മരുമക്കൾ : സിനി, പുഷ്പ, സുഗതൻ, സജി. സംസ്‌കാരം ഇന്ന് 12 ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.