ചവിട്ടുവരി : മരുതനാടിയിൽ എം.ഐ.കുര്യന്റെ ഭാര്യ മേരി കുര്യൻ (83) നിര്യാതയായി. ചൂട്ടുവേലി തണ്ണിക്കരി കുടുംബാംഗം. മകൻ : ഹാംസ് കെ. ജെറാർഡ് (ജെറി). മരുമകൾ : മഞ്ജു മാത്യു വള്ളിച്ചിറ പുഞ്ചാൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് 2.30 ന് തിരുഹൃദയക്കുന്ന് ആശ്രമദേവാലയത്തിൽ.