തെങ്ങണ : ചിറമാട്ടേൽ സി.ആർ.പൊന്നപ്പൻ (79) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മാടപ്പള്ളി ശാഖ മുൻ സെക്രട്ടറിയും, നടപ്പുറത്ത് കുടുംബയോഗം ആൻഡ് ഗുരുദേവ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ : ഭാനുമതി തൃക്കൊടിത്താനം പാറക്കടവിൽ കുടുംബാംഗം. മക്കൾ : മിനി, ബിജി, ബീന, ബിനു അബുദാബി. മരുമക്കൾ : സാംബശിവൻ, വിജയകുമാർ, മധു, രാജി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.