പൊതി : കിഴക്കേപുതുക്കാട്ടിൽ സന്തോഷ് (52) നിര്യാതനായി. ഭാര്യ : ശ്രീജ. മക്കൾ : അനന്തകൃഷ്ണൻ, ഹരികൃഷ്ണൻ. സംസ്കാരം നടത്തി.