കൃഷ്ണഗിരിയിലെ കേണിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളുടെ ദാഹം അകറ്റിയ നാലടിയോളം മാത്രം ആഴമുള്ള ഈ കേണി അതിന്റെ വിശുദ്ധിയോടെ ഇന്നും നിലനിൽക്കുന്നു.ഫോട്ടോ -കെ.ആർ. രമിത്