school

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഏറെ നാളയി അടഞ്ഞുകിടന്നിരുന്ന തൃശൂർ ശക്തൻ മാർക്കറ്റ് തുറക്കുന്നതിന് മുന്നോടിയായ് അണു നശീകരണം നടത്തുന്ന ആരോഗ്യ പ്രവർത്തകർ.