സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ ഗവൺമെന്റ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നു. മന്ത്രിമാരായ വി .ശിവൻകുട്ടി , ആന്റണി രാജു , ജി .ആർ അനിൽ ,മേയർ ആര്യാ രാജേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ്‌കുമാർ ,തുടങ്ങിയവർ വേദിയിൽ.