കൊച്ചി: സംസ്ഥാനസർക്കാരിന്റെ ഏപ്രിൽമാസത്തെ കൊവിഡ് സമാശ്വാസ കിറ്റ് വിതരണം ഈമാസം 5ന് അവസാനിക്കും. എല്ലാ റേഷൻകാർഡുടമകൾക്കും 5 വരെ കിറ്റുകൾ വാങ്ങാമെന്ന് സപ്ലൈകോ ചെയർമാൻ ആൻഡ് എം.ഡി അലി അസ്ഗർ പാഷ ഐ.എ.എസ് അറിയിച്ചു.