roo

ഇ​ന്ത്യ​ൻ​ ​വം​ശ​ജ​നാ​യ​ ​റോ​ഹ​ൻ​ ​സേ​ത്തും​ ​പോ​ൾ​ ​ഡേ​വി​ഡ്‌​സ​ണും​ ​ചേ​ർ​ന്നാ​ണ് ​ക്ല​ബ്ഹൗ​സ് ​എ​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പി​ന് ​ജീ​വ​ൻ​ ​ന​ൽ​കി​യ​ത്.​ 2020​ ​ൽ​ ​ഐ.​ഒ.​എ​സി​ൽ​ ​തു​ട​ങ്ങി.​ ​അ​മേ​രി​ക്ക​യി​ൽ​ ​ഇ​ത് ​ത​രം​ഗ​മാ​യി.​ ​ജ​നി​ത​ക​ ​വൈ​ക​ല്യ​മു​ള്ള​ ​ത​ന്റെ​ ​കു​ഞ്ഞി​നെ​ ​പോ​ലെ​ ​ജ​നി​ച്ച​ ​എ​ല്ലാ​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കും​ ​വീ​ട്ടി​ലി​രു​ന്ന് ​ച​ർ​ച്ച​ ​ചെ​യ്യാ​നും​ ​സോ​ഷ്യ​ലൈ​സ് ​ചെ​യ്യാ​നും​ ​വേ​ണ്ടി​ ​എ​ന്തെ​ങ്കി​ലും​ ​സ്റ്റാ​ർ​ട്ട് ​ആ​പ്പ് ​തു​ട​ങ്ങ​ണ​മെ​ന്ന​ ​റോ​ഹ​ൻ​ ​സേ​ത്തി​ന്റെ​യും​ ​ സുഹൃത്ത് പോ​ൾ​ ​ഡേ​വി​ഡ്‌​സ​ണി​ന്റെ​യും​ ​യാ​ത്ര​ ​ക്ല​ബ്ഹൗ​സി​ൽ​ ​വ​ന്നു​ ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. റോഹൻ സേത്തി​ന്റെ ഭാര്യ ജെനീഫർ, മകൾ ലി​ഡി​യ.