joju-george-malayalam-fil


ജോജു ജോർജ്ജിനെ നായകനാക്കി മലയാളം, തമിഴ്‌, കന്നട, ഹിന്ദി, തെലുങ്ക്‌ ഭാഷകളിലായി സൻഫീർ സംവിധാനം ചെയ്യുന്ന ‘പീസി'ന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് ലോഞ്ച് നിർവഹിച്ചത്