delhi-allows-home-deliver


ഡൽഹിയിൽ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് സർക്കാർ അനുമതി നൽകി . മൊബൈൽ ആപ്പ് വഴിയും വെബ് പോർട്ടൽ വഴിയും മദ്യത്തിന് ഓർഡർ നൽകാം.