സത്യം സാക്ഷാത്‌കരിക്കുന്നതോടെ നാമരൂപങ്ങളായി കാണപ്പെടുന്ന പ്രപഞ്ചം ഇല്ലെന്ന് തെളിയും. എന്നാലും ശരീരമുള്ളിടത്തോളം പ്രപഞ്ചം ഉള്ളതായി തോന്നും.