ഒത്തുപിടിച്ചാൽ... കൊവിഡ് വ്യാപനത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിൽ ശുചീകരണത്തൊഴിലാളികളുടെ പങ്ക് വളരെ പ്രശംസയർഹിക്കുന്നതാണ്. കോട്ടയം ചന്തയിൽ ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നഗരസഭാ ജീവനക്കാർ.