കഴക്കൂട്ടം: നിളാ നഗർ ചിദംബരവിളാകം മുള്ളുവിളയിൽ വിദ്യാധരന്റെ ഭാര്യ ലൈലസി (52)നിര്യാതയായി. മക്കൾ: അഞ്ജന വി എൽ, അഞ്ജലി വി എൽ. മരുമകൻ: സന്തോഷ്.