ss

വട്ടിയൂർക്കാവ്: വെള്ളൈക്കടവ് കുന്നു വിള വീട്ടിൽ പരേതനായ കൃഷ്ണൻ നാടാരുടെ മകൻ സുകുമാരൻ നാടാർ (78) നിര്യാതനായി.

സഞ്ചയനം : ഞായർ രാവിലെ 8.30 ന്.