charayam

പ​ത്ത​നാ​പു​രം​ ​:​ ​സി​മ​ന്റ് ​ക​ട്ട​ ​ക​മ്പ​നി​യു​ടെ​ ​മ​റ​വി​ൽ​ ​ചാ​രാ​യ​ ​നി​ർ​മ്മാ​ണ​വും​ ​വി​ൽ​പ്പ​ന​യും​ ​ന​ട​ത്തി​യ​യാ​ളെ​ ​പി​ടി​കൂ​ടി.​ ​പ​ത്ത​നാ​പു​രം​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സി​ലെ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ജി.​സു​രേ​ഷ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ക്സൈ​സ് ​സം​ഘം​ ​പ​ത്ത​നാ​പു​രം​ ​മാ​ങ്കോ​ട് ​പാ​ട​ത്ത് ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​സി​മ​ന്റ് ​ക​ട്ട​ ​ക​മ്പ​നി​യു​ടെ​ ​മ​റ​വി​ൽ​ ​ന​ട​ത്തി​യ​ ​വ​ൻ​ ​ചാ​രാ​യ​ ​നി​ർ​മ്മാ​ണ​ ​കേ​ന്ദ്രം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പാ​ടം​ ​തെ​ക്കേ​കോ​ണി​ൽ​ ​ഷി​ബു​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ ​മ​ഹ​ദൂ​ൻ​(​ 42​ ​വ​യ​സ്)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പ​ത്തോ​ളം​ ​ബാ​ര​ലു​ക​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 2000​ ​ലി​റ്റ​ർ​ ​കോ​ട​യും​ 20​ ​ലി​റ്റ​ർ​ ​ചാ​രാ​യം,​ ​ചാ​രാ​യം​ ​വാ​റ്റാ​നാ​യു​ള്ള​ ​ഗ്യാ​സ് ​സി​ല​ണ്ട​ർ,​ ​ഗ്യാ​സ് ​അ​ടു​പ്പ്,​വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ക​ണ്ടെ​ത്തി.​റെ​യ്ഡി​ൽ​ ​അ​ജ​യ​കു​മാ​ർ,
സി​വി​ൽ​ ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​റെ​ജി​മോ​ൻ,​അ​ശ്വ​ന്ത്.​ ​എ​സ് ​സു​ന്ദ​രം​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.