ഇ. ശ്രീധരൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാകാൻ സാദ്ധ്യത.ലക്ഷദ്വീപ് ജനതയെ വിശ്വാസത്തിലെടുക്കാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പിലാക്കാൻ ശ്രമിച്ച വികസന നയങ്ങൾ ഏറെ വിവാദമുയർത്തിയിരുന്നു.വീഡിയോ റിപ്പോർട്ട്