north-korean

അതിർത്തി കടന്ന് വരുന്ന പക്ഷികളെയും മൃഗങ്ങളെയും കൊന്നൊടുക്കാൻ ഉത്തര കൊറിയൻ നേതാവ് കിംഗ് ജോങ് ഉൻ സൈന്യത്തിന് ഉത്തരവ് നൽകി.പക്ഷികളും മൃഗങ്ങളും കൊവിഡ് പരുത്തുമെന്ന വിശ്വാസത്തിലാണിത്.വീഡിയോ റിപ്പോ‌ർട്ട്