valsan
ചരമം

വൈപ്പിൻ: സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര - നാടക നടി പൗളി വത്സന്റെ ഭർത്താവ് ഓച്ചന്തുരുത്ത് ചക്കാലക്കൽ വത്സൻ (66) നിര്യാതനായി. നാടകകൃത്തും സംവിധായകനും ഗാന രചയിതാവുമായിരുന്നു വത്സൻ. മക്കൾ: യേശുദാസ്, ആദർശ് (ഗായകൻ). മരുമകൾ: ജിനി.