cricket

കേരളത്തിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് കോച്ചാണ് എം.ടി ജാസ്മിൻ. തിരുവന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂളിൽ കോച്ചാണ്. ലോക്ക്ഡൗൺ ആയതിനാൽ വീട്ടുമുറ്റത്തെ പരിമിതമായ സൗകര്യത്തിൽ കുട്ടികളെ ക്രിക്കറ്റ് അഭ്യസിപ്പിക്കുകയാണ് .വീഡിയോ,റിപ്പോർട്ട് -സി.പി.അനിൽകുമാർ