kanchavu

തൃ​പ്പൂ​ണി​ത്തു​റ​:​ ​ക​ണ​യ​ന്നൂ​ർ​ ​മ​ണ​കു​ന്നം​ ​പ​ത്താം​മൈ​ലി​ൽ​ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ​ ​അ​ഖി​ലി​ ​(23​)​നെ​ 900​ ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബി​ജു​ ​വ​ർ​ഗ്ഗീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​പി​ടി​കൂ​ടി.​ ​എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ൾ​ ​കേ​ന്ദ്രി​ക​രി​ച്ചു​ ​ക​ഞ്ചാ​വ് ​വി​ൽ​പ​ന​ ​ന​ട​ത്തു​ന്ന​താ​യി​ ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​ത്താം​മൈ​ൽ​ ​ഭാ​ഗ​ത്തു​ ​നി​ന്നാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​സ​മൂ​ഹ​മാ​ധ്യ​മം​ ​വ​ഴി​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​യി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ​ഇ​യാ​ൾ​ ​എ​ക്‌​സൈ​സി​നോ​ട് ​സ​മ്മ​തി​ച്ചു.​ ​ഇ​ട​പാ​ടു​കാ​രി​ൽ​ ​സ്ത്രീ​ക​ളു​മു​ണ്ട്.​ ​ഇ​യാ​ൾ​ക്കു​ ​ക​ഞ്ചാ​വ് ​ന​ൽ​കി​യ​ ​ആ​ളെ​ക്കു​റി​ച്ച് ​സൂ​ച​ന​ ​ല​ഭി​ച്ച​താ​യും​ ​താ​മ​സി​ക്കാ​തെ​ ​പി​ടി​കൂ​ടു​മെ​ന്നും​ ​എ​ക്‌​സൈ​സ് ​അ​റി​യി​ച്ചു.​ ​പ​രി​ശോ​ധ​ന​യി​ ​ൽ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ര​തി​ഷ്,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ജ്യോ​തി​ഷ്,​ ​ശ​ശി,​ ​ധീ​രു.​ ​ജെ.​ ​അ​റ​ക്ക​ൽ,​ ​സെ​യ്ദ് ,​ ​ഷി​ജു,​ ​വ​നി​ത​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ്‌​ ​ഓ​ഫി​സ​ർ​ ​റ​സീ​ന​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.