ലോക സൈക്കിൾ ദിനം... ചവിട്ടിയും തള്ളിയും ഇന്നും ഹരമാണ് സൈക്കിൾ. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ കൊണ്ടു പോകുന്നയാൾ. കോട്ടയം നഗരത്തിൽ നിന്നുളള കാഴ്ച.