ലക്ഷ്യദീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഏജീസ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യു.പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.