aaa

ത​ണ്ണീർ​മ​ത്ത​ൻ​ ​ദി​നങ്ങൾ എ​ന്ന​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​ഗി​രീ​ഷ് ​എ​ ​ഡി​ ​തി​ര​ക്ക​ഥ​യൊ​രു​ക്കി​ ​അ​ഭി​ന​യി​ച്ച​ ​വ​ശീ​ക​ര​ണം​ ​എ​ന്ന​ ​ഹ്രസ്വ​ചി​ത്രം​ ​ശ്ര​ദ്ധേയമാകുന്നു.​ ​ഒ​ട്ടേ​റെ​ ​ശ്ര​ദ്ധേ​യ​ ​ഹ്രസ്വ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വി​നീ​ത് ​വാ​സു​ദേ​വ് ​ആ​ണ് ​വ​ശീ​ക​ര​ണം​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ സ്വാ​തി​ ​എ​ന്ന​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​യെ​ ​പ്ര​ണ​യി​ക്കു​ന്ന​ ​അ​ഭി​മ​ന്യു​വി​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​സം​ഗീ​ത് ​പ്ര​താ​പ്,​ ​ആ​തി​ര​ ​നി​ക​തി​ൽ​ ,​ ​വ​രു​ൺ​ ​ധാ​ര​ ,​ ​സ​ജി​ൻ​ ​ചെ​റു​കെ​യി​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​കാ​മ​റ​ ​ജി​മ്മി​ ​ഡാ​നി​ ,​ ​എ​ഡി​റ്റിം​ഗ് ​ആ​കാ​ശ് ​ജോ​സ​ഫ് ​വ​ർ​ഗീ​സ്.