biden

യു.എസ് സ്വാതന്ത്ര്യദിനമായ ജൂലായ് നാലിന് 70 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ നൽകുക എന്ന പദ്ധതിക്ക് പ്രസിഡന്റ് ജോ ബൈഡൻ തുടക്കം കുറിച്ചു. വാക്സിൻ എടുക്കുന്നവർക്ക് സൗജന്യമായി ബിയർ നൽകുമെന്ന പ്രഖ്യാപനവുമുണ്ട്.വീഡിയോ റിപ്പോർട്ട്