അച്ഛൻ കൃഷ്ണകുമാർ ബി.ജെ.പി സ്ഥാനാർത്ഥിയായ ശേഷം യുവതാരം അഹാന കൃഷ്ണയ്ക്കെതിരെ ട്രോളുകളുടെ പൂരമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം അഹാന അതിനൊക്കെ ചുട്ട മറുപടി നൽകി. താൻ ബി.ജെ.പി അല്ലെന്നും മനുഷ്യനാണെന്നുമായിരുന്നു അഹാനയുടെ കമന്റ്.വീഡിയോ റിപ്പോർട്ട്