ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ കുട്ടികളിലെ പരീക്ഷണം ആരംഭിച്ചു. പാട്‌നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലാണ് കുട്ടികളിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്. വീഡിയോ റിപ്പോർട്ട്