yusuf-ali

സുഡാനി ബാലൻ വാഹനം തട്ടി മരിച്ചതിനു തൃശൂർ സ്വദേശിക്ക് അബുദാബി കോടതി വിധിച്ചത് വധശിക്ഷ . വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ഒടുവിൽ തുണയായെത്തിയത് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി.വീഡിയോ റിപ്പോർട്ട്