choksi

ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൊമിനിക്കൻ പൊലീസിന്റെ പിടിയിലായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ജാമ്യം നൽകാനാകില്ലെന്ന് കോടതി. പഞ്ചാബ് നാഷനൽ ബാങ്ക് വായ്പാ തട്ടിപ്പിൽ പിടികിട്ടാപുള്ളിയാണ് ചോക്സി .വീഡിയോ റിപ്പോർട്ട്