arrest

കോ​ട്ട​യം​:​​​ ​​​ബൈ​​​ക്ക് ​​​മോ​​​ഷ​​​ണ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ൽ​​​ ​​​ര​​​ണ്ട് ​​​പേ​​​ർ​​​ ​​​അ​​​റ​​​സ്റ്റി​​​ൽ.​​​ ​​​ന​​​ട​​​യ്ക്ക​​​ൽ​​​ ​​​സ്വ​​​ദേ​​​ശി​​​യു​​​ടെ​​​ ​​​ഡി​​​സ്‌​​​ക്ക​​​വ​​​ർ​​​ ​​​ബൈ​​​ക്ക് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ ​​​മോ​​​ഷ്ടി​​​ച്ച​​​ ​​​ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​ ​​​സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ​​​ ​​​അ​​​ഫ്‌​​​സ​​​ൽ​​​ ​​​(22​​​),​​​ ​​​ഉ​​​ബൈ​​​ദ് ​​​(20​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​​​പൊ​​​ലീ​​​സ് ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​ത്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ഏ​​​പ്രി​​​ൽ​​​ ​​​മാ​​​സം​​​ ​​​ആ​​​നി​​​പ്പ​​​ടി​​​ ​​​സ്വ​​​ദേ​​​ശി​​​യു​​​ടെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന്​​ ​​​ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ​​​ ​​​ബാ​​​റ്റ​​​റി​​​ ​​​മോ​​​ഷ​​​ണം​​​ ​​​പോ​​​യി​​​രു​​​ന്നു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​പൊ​​​ലീ​​​സ് ​​​സി.​​​സി​ ​ടി.​​​വി​​​ ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ​​​ന​​​ട​​​ത്തി​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.​​​ ​​​ഒ​​​ളി​​​വി​​​ലാ​യി​രു​ന്ന​​​ ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​ ​​​പൊ​​​ലീ​​​സാ​​​ണ് ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​ത്.
പൊ​​​ൻ​​​കു​​​ന്നം,​​​ ​​​ക​​​റു​​​ക​​​ച്ചാ​​​ൽ​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്ന്​​ ​​​ബൈ​​​ക്കു​​​ക​​​ൾ​​​ ​​​മോ​​​ഷ്ടി​​​ച്ച് ​​​പ്ര​​​തി​​​ക​​​ൾ​​​ ​​​വി​​​ൽ​​​പ്പ​​​ന​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ച​​​താ​​​യും​​​ ​​​പൊ​​​ലീ​​​സ് ​​​പ​​​റ​​​ഞ്ഞു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ആ​​​രും​​​ ​​​വാ​​​ങ്ങാ​​​ത്ത​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​പ്ര​​​തി​​​ക​​​ൾ​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ ​​​പ​​​ല​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചു.​​​ ​​​ബൈ​​​ക്കു​​​ക​​​ൾ​​​ ​​​പൊ​​​ലീ​​​സ് ​​​ക​​​ണ്ടെ​​​ടു​​​ത്തു.​​​ ​​​പ്ര​​​തി​​​ക​​​ൾ​​​ ​​​വി​​​ൽ​​​പ്പ​​​ന​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ​​​ ​​​ബാ​​​റ്റ​​​റി​​​ ​​​കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലു​​​ള്ള​​​ ​​​ആ​​​ക്രി​​​ ​​​ക​​​ട​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ക​​​ണ്ടെ​​​ടു​​​ത്തി​ട്ടു​ണ്ട്.