charayam

കൊ​ല്ലം​:​ ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​വ്യാ​ജ​വാ​റ്റ് ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​എ​ക്സൈ​സ് ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 12​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ ​ആ​യി​രം​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​പി​ടി​കൂ​ടി.​ ​ര​ണ്ടു​പേ​ർ​ ​അ​റ​സ്റ്റി​ലാ​വു​ക​യും​ ​ഒ​രാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​നാ​ല് ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 40​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​സൂ​ക്ഷി​ച്ച​തി​ന് ​തൃ​ക്ക​രു​വ​ ​ന​ടു​വി​ല​ച്ചേ​രി​ ​കാ​ഞ്ഞി​യി​ൽ​ ​പ​ടി​ഞ്ഞാ​റ്റ​തി​ൽ​ ​വീ​ട്ടി​ൽ​ ​ഉ​ല്ലാ​സ് ​(40​),​ 8​ ​ലി​റ്റ​ർ​ ​ചാ​രാ​യം​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ച​തി​ന് ​പാ​രി​പ്പ​ള്ളി​ ​മേ​മ​ന​ക്കോ​ണം​ ​പു​തു​വ​ൽ​വി​ള​ ​വീ​ട്ടി​ൽ​ ​ഷി​ബു​ ​(42​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ 370​ ​ലി​റ്റ​ർ​ ​കോ​ട​ ​സൂ​ക്ഷി​ച്ച​തി​ന് ​കൊ​ടു​വി​ള,​ ​കോ​ണു​വി​ള​ ​തെ​ക്ക​തി​ൽ​ ​ഷൈ​ജു​വി​നെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​ഇ​യാ​ൾ​ ​ഒാ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ 70​ ​ലി​റ്റ​ർ​ ​കോ​ട​ ​സൂ​ക്ഷി​ച്ച​തി​ന് ​പാ​രി​പ്പ​ള്ളി​ ​കി​ഴ​ക്ക​നേ​ല​ ​പോ​ങ്ങു​വി​ള​ ​വീ​ട്ടി​ൽ​ ​സ​നി​ലി​നെ​തി​രെ​ ​(30​)​ ​കേ​സെ​ടു​ത്തു.​ ​ഇ​ട​മ​ൺ​ ​ആ​യി​ര​വ​ല്ലി​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്തെ​ ​റെ​യി​ൽ​വേ​ ​ക​ലു​ങ്കി​നു​ള്ളി​ൽ​ ​ബാ​ര​ലു​ക​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 435​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​വാ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​എ​ക്സൈ​സ് ​സം​ഘം​ ​പി​ടി​കൂ​ടി​ ​ന​ശി​പ്പി​ച്ചു.​ ​ലോ​ക്ക് ​ഡൗ​ൺ​ ​ആ​രം​ഭി​ച്ച​തി​ന് ​ശേ​ഷം​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 17​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ 2236​ ​ലി​റ്റ​ർ​ ​കോ​ട,​ 52.2​ ​ലി​റ്റ​ർ​ ​ചാ​രാ​യം,​ 16.250​ ​ലി​റ്റ​ർ​ ​വൈ​ൻ​ ​എ​ന്നി​വ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​വ്യാ​ജ​വാ​റ്റ് ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ​ ​അ​റി​യി​ക്കാ​നു​ള്ള
ഫോ​ൺ​:​ 9400069​ 439,​ 9400069440.

പൊ​ലീ​സും​ ​ആ​ക്ടീ​വാ​ണ്

ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ള​ട​ക്കം​ ​ഒ​ട്ടേ​റെ​ ​തി​ര​ക്കു​ക​ളു​ണ്ടെ​ങ്കി​ലും​ ​പൊ​ലീ​സും​ ​ചാ​രാ​യ​ ​റെ​യ്ഡി​ന് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ക​ണ്ടെ​ത്തി​ത്തു​ട​ങ്ങി.​ ​കി​​​ഴ​​​ക്കേ​​​ ​​​ക​​​ല്ല​​​ട​​​ ​​​പൊ​​​ലീ​​​സ് ​​​ന​​​ട​​​ത്തി​​​യ​​​ ​​​പ​രി​ശോ​ധ​ന​യി​ൽ​​​ ​​​താ​​​ഴം​​​ ​​​ഭാ​​​ഗ​​​ത്ത് ​​​നി​​​ന്ന് 15​​​ ​​​ലി​​​റ്റ​​​ർ​​​ ​​​കോ​​​ട​​​യു​​​മാ​​​യി​​​ ​​​യു​​​വാ​​​വ് ​​​പി​​​ടി​​​യി​​​ലാ​​​യി.​​​ ​​​താ​​​ഴം​​​ ​​​ബീ​​​നാ​​​ല​​​യ​​​ത്തി​​​ൽ​​​ ​​​ബി​​​നു​​​വാ​​​ണ് ​​​(31​​​)​​​ ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.​​​ ​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ​​​പ്ര​​​തി​​​യെ​​​ ​​​റി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്തു.​ ​വീ​ട്ടി​ൽ​ ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നി​ടെ​ ​വെ​ളി​ന​ല്ലൂ​ർ​ ​ആ​റ്റൂ​ർ​കോ​ണം​ ​കു​റ്റി​മൂ​ട്,​അ​ൻ​സ​ർ​ ​മ​ൻ​സി​ലി​ൽ​ ​അ​ൻ​സ​റി​നെ​(42​)​ ​പൂ​യ​പ്പ​ള്ളി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പ്ര​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 20​ ​ലി​റ്റ​ർ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.