ചെമ്മീൻ ചാടിയാൽ... ലോക് ഡൗൺ ഇളവിൽ കഴിഞ്ഞ ദിവസം മുതൽ തുറന്ന ചാവക്കാട് മുനയ്ക്കക്കടവ് ഫിഷിംഗ് ഹാർബറിൽ എത്തിയ ബോട്ടിൽ നിന്നും ചെമ്മീൻ ലേലത്തിനായി ഒരുക്കുന്നു.