വിലപ്പെട്ട സാധനമാ... ഐലന്റ് എക്സപ്രസിൽ നിന്ന് തിരുനൽവേലി സ്വദേശികളിൽ നിന്ന് പിടിച്ചെടുത്ത വിദേശ മദ്യ കുപ്പികൾ കോട്ടയം റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ എടുത്തു വയ്ക്കുന്നു.