റോഡിലെ ഉറവയാ... കോട്ടയം തിരുനക്കരയിൽ കുടിവെള്ള പൈപ്പ് വാൽവിൽ നിന്ന് എം.സി റോഡിൽ കെട്ടികിടക്കുന്ന വെളളം കോരിയെടുക്കുന്ന സമീപത്തെ കടത്തിണ്ണയിൽ താമസിക്കുന്ന സ്ത്രീ.