ശ്രീകാര്യം: മൺവിള സലീന മൻസിലിൽ എം. സുബൈർ കുഞ്ഞ് (77 - റിട്ട. അസിസ്റ്റന്റ് ഡയറക്ടർ - സർവേ ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാ ബീവി. മക്കൾ: സലീഫ് (വീനസ് പെയിന്റ്സ്, മൺവിള), സലീന, സലീൽ (പൊലീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ: ഇസ്സത്ത് ബീവി, അബ്ദുൽ സത്താർ, രഹിന.