മിലാൻ: പത്ത് വർഷങ്ങൾക്ക് ശേഷം ഇറ്റാലിയൻ സിരി എ ചാമ്പ്യൻപട്ടത്തിലേക്ക് ടീമിനെ നയിച്ച സ്ഥാനമൊഴിഞ്ഞ പരിശീലകൻ അന്റോണിയോ കോണ്ടെയ്ക്ക് പകരം സിമോണെ ഇൻസാഗഗി ഇന്റർമിലാന്റെ പരിശീലനച്ചുമതല ഏറ്റെടുത്തു.
ലാസിയോയിൽ നിന്നാണ് മുൻ ഇറ്റാലിയൻ ഇതിഹാസ് സ്ട്രൈക്കർ ഫിലിപ്പോ ഇൻസാഗിയുടെ സഹോദരനായ സിമോണെയുടെ വരവ്.