travel-ban

മനില: ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 17 വരെ യാത്രാ വിലക്ക് നീട്ടി ഫിലിപ്പിൻസ്. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തതിനെത്തുടർന്നാണിത്.

ഏപ്രിൽ അവസാനത്തോടെയാണ് ഇന്ത്യൻ സഞ്ചാരികൾക്ക് ഫിലിപ്പിൻസ് യാത്രാവിലക്കേർപ്പെടുത്തിയത്. മേയ് 31 വരെയാണ് വിലക്കുണ്ടായിരുന്നത്.