തിരുവനന്തപുരം: ജില്ലയിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് മുൻകാല നേതാവും കെ. കരുണാകരന്റെ സ്റ്റാഫ് അംഗവുമായിരുന്ന ആർ.എസ്. ശിവകുമാർ (48) നിര്യാതനായി. മണക്കാട് എ.എൽ.ആർ.എ 69 ടി.സി. 40/1232ൽ സുകുമാരൻ നായരുടെയും രാജമ്മാളിന്റെയും മകനാണ്. സഹോദരി: ഉഷാറാണി.