brayanna

ന്യൂ​യോ​ർ​ക്ക് ​:​ 100​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ലെ​ ​അ​മേ​രി​ക്ക​യു​ടെ​ ​ഒ​ളി​മ്പി​ക് ​ചാ​മ്പ്യ​ൻ​ ​ബ്ര​യാ​ന്ന​ ​മ​ക്നെ​‌​ലി​നെ​ ​ഉ​ത്തേ​ജ​ക​ ​പ​രി​ശോ​ധ​ന​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ച്ചി​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ണി​ച്ച് ​അ​ന്താ​രാ​ഷ്ട്ര​ ​അ​ത്‌​ല​റ്റി​ക് ​ഫെ​ഡ​റേ​ഷ​ന്റെ​ ​അ​ത്‌​ല​റ്റ് ​ഇ​ന്റ​ഗ്രി​റ്റ് ​വി​ഭാ​ഗം​ ​അ​ഞ്ച് ​വ​ർ​ഷ​ത്തേ​ക്ക് ​വി​ല​ക്കി.​

ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​നാ​യി​ ​അ​മേ​രി​ക്ക​ൻ​ ​ടീ​മി​നൊ​പ്പം​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് 29​ ​കാ​രി​യാ​യ​ ​മ​ക്‌​നെ​ൽ.​ ​വി​ല​ക്കി​നെ​തി​രെ​ ​അ​പ്പീ​ലി​ന് ​പോ​കു​മെ​ന്ന് ​മ​ക്‌​നെ​ൽ​ ​വ്യ​ക്ത​മാ​ക്കി.​