food

സി.പി.എം ഏരിയാ കമ്മറ്റിയുടെയും അഭയം ചാരിറ്റബിൾസൊസെെറ്റിയുടെയും തിരുനക്കരയിലെ സാമൂഹ്യ അടുക്കളയിൽ ചെങ്ങളം - മാങ്ങാനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം വാങ്ങാൻ നിൽക്കുന്നവരുടെ നിര.