ss

നന്തൻകോട്: വിളയിൽ വീട്ടിൽ ദിലീപ് കുമാറിന്റെ ഭാര്യ കെ. സിന്ധു നിര്യാതയായി. മകൾ: പരേതയായ ശ്രീദിവ്യ. മരുമകൻ: ജെ. രാജ്.