വട്ടിയൂർക്കാവ്: കരിമൺകുളം ലെയ്ൻ കളത്തറ വീട്ടിൽ പരേതനായ കെ. ശങ്കരപിള്ളയുടെ ഭാര്യ ബി. സുകേശിനി അമ്മ (88) നിര്യാതയായി. മക്കൾ: എസ്. രേണുക, എസ്. സുധ, സന്ധ്യ എസ്. ശങ്കർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി). മരുമക്കൾ: എൻ. തങ്കപ്പൻ (റിട്ട. ഡി.ജി.എം ഫിനാൻസ്, ബി.എസ്.എൻ.എൽ), വി.കെ. ഗോപാലകൃഷ്ണൻ (എക്സിക്യൂട്ടീവ് എൻജിനിയർ സതേൺ റെയിൽവേ), ആർ. അനിൽകുമാർ (ടൈറ്റാനിയം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.